HOME
DETAILS
MAL
നന്ദി പറഞ്ഞ് ചിത്ര, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
backup
July 28 2017 | 14:07 PM
തിരുവനന്തപുരം: ലോകം ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി വന്നതിനു പിന്നാലെ തന്നെ പിന്തുണച്ച കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് പി.യു ചിത്ര. ജനങ്ങളുടെ പ്രാര്‍ഥനയുടെ ഫലമായാണ് അനുകൂല വിധിയുണ്ടായതെന്നും ചിത്ര പ്രതികരിച്ചു.
വിധിയെ സ്വാഗതം ചെയ്തും ചിത്രയ്ക്ക് പിന്തുണ നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതിയിലൂടെ ചിത്രയ്ക്ക് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."