HOME
DETAILS
MAL
'സര്‍ക്കാര്‍ ഗ്രാമസഭകളെ നോക്കുകുത്തികളാക്കുന്നു'
backup
July 28 2017 | 19:07 PM
ആലപ്പുഴ: ലൈഫ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമസഭ വഴി ശേഖരിച്ച ഗുണഭോക്തൃ ലിസ്റ്റുകള്‍ അട്ടിമറിച്ച് കുടുംബശ്രീ മിഷന് പക്ഷപാതപരമായി പുതിയ ലിസ്റ്റുകള്‍ ഉണ്ടാക്കി പഞ്ചായത്തുകള്‍ക്ക് തിരിച്ച് ഏല്പിച്ചിരിക്കുന്നതില് കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം എത്രയും വേഗം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."