HOME
DETAILS
MAL
വഹാബിസം ലേഖകന്‍ വിട്ടുകളഞ്ഞത് എന്തിന് ?
backup
August 07 2016 | 18:08 PM
സുപ്രഭാതത്തിലെഴുതിയ ലേഖനത്തില്‍ മൗദൂദിയെയും ജമാഅത്തെ ഇസ്്ലാമിയെയും തീവ്രവാദവുമായി ബന്ധപ്പെടുത്തി വിമര്‍ശിച്ചതായി കണ്ടു.
എന്നാല്‍ ആഗോളതലത്തില്‍ ഇപ്പോഴുണ്ടായ വിവാദത്തില്‍ മുഖ്യസ്ഥാനത്തുള്ള സലഫിസത്തെ സി.ടി അബ്ദുറഹീം പാടെ വിട്ടുകളഞ്ഞതോടെ ആ ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമായിരിക്കുന്നു. ഇക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും പിഴച്ചിട്ടുണ്ട്. ഇസ്്ലാമിന്റെ സുന്ദര മുഖത്തെ വികൃതമാക്കുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്.
മുന്‍കഴിഞ്ഞ മഹത്തുക്കളെ തള്ളിപ്പറഞ്ഞ് സ്വയം ഗവേഷണ പട്ടം എടുത്തണിഞ്ഞതിന്റെ ദുരന്തമാണ് സമുദായം മൊത്തത്തില്‍ ഇന്ന് അനുഭവിക്കുന്നത്. നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയുകയും തിരുത്തുകയും ചെയ്യാന്‍ രണ്ടു കൂട്ടരും തയാറാവുകയാണ് വേണ്ടത്.
മുഷ്താഖ്
ഓമശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."