HOME
DETAILS

നാടകവിവാദം: മേമുണ്ട സ്‌കൂള്‍ കഥാകൃത്ത് ഉണ്ണി ആറിനോട് മാപ്പുപറഞ്ഞു

  
backup
November 27 2018 | 16:11 PM

4564565464612312321

വടകര: കോഴിക്കോട് റവന്യു ജില്ല കലോത്സവത്തില്‍ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം വിവാദമായ പശ്ചാത്തലത്തില്‍ കഥാകൃത്ത് ഉണ്ണി ആറിനോട് സ്‌കൂള്‍ അധികൃതര്‍ ക്ഷമാപണം നടത്തി.

ഉണ്ണി ആറിന്റെ ചെറുകഥയായ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം. ഉണ്ണിയുടെ കഥയിലെ വാങ്കു വിളിക്കുന്ന പെണ്‍കുട്ടിയെന്ന ആശയത്തില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നാടകം രചിച്ചത്. ഈ ആശയ പ്രചോദനം മാത്രമാണ് കഥയുമായുള്ള ഏക ബന്ധം. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവുമെല്ലാം വ്യത്യസ്തമാണ്.

കഥയുടെ പ്രമേയത്തെ പൂര്‍ണ്ണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് കഥാകൃത്തിനോട് അനുവാദം വാങ്ങാതിരുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. എങ്കിലും നാടകം വിവാദമായ പശ്ചാത്തലത്തില്‍ ഉണ്ണി ആറിന് പലതരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ മനസിലാക്കുന്നുവെന്നും അതിനാല്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് പ്രിന്‍സിപ്പലും ഹെഡ്മാസ്റ്ററും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago