HOME
DETAILS
MAL
ശബരിമല സന്ദര്‍ശിക്കാന്‍ ബി.ജെ.പി കേന്ദ്രസംഘം; 15 ദിവസത്തിനുള്ളില്‍ അമിത്ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും
backup
November 27 2018 | 16:11 PM
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബി.ജെ.പി ദേശീയ കമ്മിറ്റി സമിതിയെ നിയോഗിച്ചു. എം.പിമാരായ സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കാര്‍, എന്‍.കെ കട്ടീല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ഇവര്‍ 15 ദിവസത്തിനകം ശബരിമലയിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."