HOME
DETAILS

ബാബരി വിധിയിലെ പരാമര്‍ശം: പാകിസ്താന്‍ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ഇന്ത്യ

  
backup
November 14 2019 | 15:11 PM

babri-verdict-against-pakistan-india

പാരിസ്: ബാബരി വിധിയെക്കുറിച്ച് അപക്വവും അസത്യവുമായ പരാമര്‍ശങ്ങള്‍ കൊണ്ട് പാകിസ്താന്‍ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ഇന്ത്യ. പാരീസില്‍ നടന്ന യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സ്-ജനറല്‍ പോളിസി യോഗത്തിലാണ് ഇന്ത്യയുടെ മറുപടി.

വേള്‍ഡ് ട്രേഡ് സെന്റര്‍, മുംബൈ ആക്രമണത്തിലെ ഭീകരര്‍ എവിടെ നിന്നായിരുന്നു. ഒസാമ ബിന്‍ ലാദനെയും മുല്ല ഒമറിനെയും എവിടെനിന്നാണ് കണ്ടെത്തിയത്. ഹിസ്ബുല്‍ മുജാഹിദ്ദിന്‍, ജമാഅത്ത് ഉദ് ദവ, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ സംഘടനകള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ വക്താവ് ചോദിച്ചു.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്താന്‍ എന്തിന് ഇടപെടുന്നു. എല്ലാ വിശ്വാസങ്ങള്‍ തുല്യ ബഹുമാനം നല്‍കിയ വിധി പാകിസ്താനിലെ കാഴ്ചപാടിന് വിരുദ്ധമാണ്. അനാവശ്യമായ പരാമര്‍ശമാണ് പാകിസ്താന്‍ നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago