HOME
DETAILS
MAL
ഭീകരരെ എത്തിക്കുന്നത് പാക് സൈന്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
backup
November 27 2018 | 19:11 PM
ചണ്ഡീഗഡ്: ഭീകരരെ കശ്മിരിലേക്കും പഞ്ചാബിലേക്കും എത്തിക്കുന്നതു പാക് സൈന്യമാണെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. ചില പ്രാദേശിക പിന്തുണയോടെയാണ് ഭീകരാക്രമണത്തിനു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കശ്മിരി-പഞ്ചാബ് ഭീകരരെ ഒരുമിച്ചു കൂട്ടുപിടിക്കുകയാണ്.
ഇതു പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ചെയ്യുന്നുവെന്നല്ല, മറിച്ചു പാക് സൈന്യത്തിന്റെ ചുമതലയാണെന്നു മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."