HOME
DETAILS
MAL
അഅ്‌സംഖാനെതിരേ ജാമ്യമില്ലാ വാറണ്ട്
backup
November 14 2019 | 18:11 PM
ലഖ്‌നൗ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കുറ്റത്തിന് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അഅ്‌സംഖാന്‍ എം.പിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 26ന് കേസില്‍ തുടര്‍വാദംകേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."