HOME
DETAILS
MAL
ഗോവ ഡി.ജി.പി പ്രണബ് നന്ദ അന്തരിച്ചു
backup
November 16 2019 | 05:11 AM
പനാജി: ഗോവ ഡി.ജി.പി പ്രണബ് നന്ദ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച്് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡി.ജി.പിയായി ചുമതലയേറ്റത്. 1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇരുപത് വര്‍ഷത്തോളം ഇന്റലിജന്‍സ് ബ്യൂറോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡി.ജി.പിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."