സ്വിസ് ഗോള്‍ഡില്‍ വാര്‍ഷിക ഓഫറുകള്‍
തളിപ്പറമ്പ്: സ്വിസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് തളിപ്പറമ്പിലും മലയോരമേഖലയിലും ഉപഭോക്താക്കളുടെ വിശ്വാസമര്‍പ്പിച്ചു രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചു. 2017 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 14 വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.
ഓരോ 50,000 രൂപ പര്‍ച്ചേസിനും സ്വര്‍ണനാണയം, ആന്റിക്ക് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ അന്‍പതു ശതമാനം വരെ കുറവ്, വജ്രാഭരണങ്ങള്‍ക്ക് കാരറ്റിന് പതിനായിരം രൂപ കിഴിവ്, അഡ്വാന്‍സ് ബുക്കിങ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷികാഘോഷ ഓഫറിന്റെ ആദ്യ ഗോള്‍ഡ് വില്‍പ്പന ശ്രീജയ്ക്കു നല്‍കിയും ഡയമണ്ട് വില്‍പ്പന മുഹമദ്കുഞ്ഞിക്ക് നല്‍കിയും ഗ്രൂപ്പ് എം.ഡി നിസാര്‍ അബ്ദുല്‍ റഹ്മാന്‍ നിര്‍വഹിച്ചു. വിദേശത്തുനിന്നുള്ള ഇംപോര്‍ട്ടഡ് ഗോള്‍ഡ്, ആന്റ് ഡയമണ്ട് ആഭരണങ്ങളുടെ പുതിയ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ ആഭരണ ശ്രേണികള്‍ ഓണ്‍ലൈനിക്കല്‍ നോക്കികാണുന്നതിന് ംംം.ളമരലയീീസ ംെശ്വഴീഹറ, ംംം.ംെശ്വഴീഹറ.രീാ സന്ദര്‍ശിക്കുക. ഫോണ്‍: 8113834916.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."