ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം
പാലക്കാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളേയുമായി നടക്കുന്ന കലോത്സവത്തില്‍ 5200 കലാപ്രതിഭകള്‍ മാറ്റുരക്കും. 20 വേദികളിലായി 199 ഇനങ്ങളിലാണ് മത്സരം. എച്ച്.എസ് എച്ച്.എസ്.എസ് ജനറല്‍ വിഭാഗങ്ങളിലും അറബിക്, സംസ്‌കൃതം, തമിഴ് സാഹിത്യോത്സവങ്ങളിലുമായാണ് മത്സരങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങളില്ലാതെ രണ്ട് ദിവസത്തേക്കായി ചുരുക്കിയാണ് കലോത്സവം നടക്കുന്നത്. ഇത്തവണ കോടതി മുഖേനയും വകുപ്പ്തലത്തിലുമായി 60 ഓളം പേര്‍ അപ്പീല്‍ വഴി മത്സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാകലോത്സവത്തില്‍ അപ്പീല്‍ നല്‍കുന്നതിന് രണ്ടായിരം രൂപ ഫീസ് ഈടാക്കും.
വേദി ഒന്ന്
മോയന്‍ ജി.എച്ച്.എസ്.എസ് ഓപണ്‍ സ്റ്റേജ്
ഭരതനാട്യം- എച്ച്.എസ്.ജി, ഭരതനാട്യം- എച്ച്.എസ്.ബി, ഭരതനാട്യം-എച്ച്.എസ്.എസ്.ജി, ഭരതനാട്യം-എച്ച്.എസ്.എസ്.ബി, നാടോടിനൃത്തം- എച്ച്.എസ്.ജി, നാടോടിനൃത്തം- എച്ച്.എസ്.ബി, നാടോടിനൃത്തം- എച്ച്.എസ്.എസ്.ജി, നാടോടിനൃത്തം-എച്ച്.എസ്.എസ്.ബി
വേദി രണ്ട്
മോയന്‍ ജി.എച്ച്.എസ്.എസ് ഹള്‍
നാടന്‍പാട്ട്- എച്ച്.എസ്, നാടന്‍പാട്ട്- എച്ച്.എസ്.എസ്, വഞ്ചിപ്പാട്ട്- എച്ച്.എസ്, വഞ്ചിപ്പാട്ട്- എച്ച്.എസ്.എസ്
വേദി മൂന്ന്
പി.എം.ജി.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി ഹാള്‍
സംഘഗാനം- എച്ച്.എസ്.എസ്, സംഘഗാനം- എച്ച്.എസ്, ദേശഭക്തിഗാനം- എച്ച്.എസ്.എസ്, ദേശഭക്തിഗാനം- എച്ച്.എസ്
വേദി നാല്
പി.എം.ജി.എച്ച്.എസ്.എസ് ഹൈസ്‌കൂള്‍ ഹാള്‍
മോഹിനിയാട്ടം- എച്ച്.എസ്.എസ്.ജി, മോഹിനിയാട്ടം- എച്ച്.എസ്.ജി, കേരളനടനം- എച്ച്.എസ്.എസ്.ജി, കേരളനടനം- എച്ച്.എസ്.എസ്.ബി, കേരളനടനം- എച്ച്.എസ്.ജി, കേരളനടനം- എച്ച്.എസ്.ബി
വേദി അഞ്ച്
ഒലവക്കോട് എം.ഇ.എസ് എച്ച്.എസ് ഓപണ്‍ ഹാള്‍
നാടകം- എച്ച്.എസ്
വേദി ആറ്
ഒലവക്കോട് എം.ഇ.എസ് എച്ച്.എസ് ഓഡിറ്റോറിയം
ദഫ്മുട്ട്- എച്ച്.എസ് , ദഫ്മുട്ട്- എച്ച്.എസ്.എസ്, അറവനമുട്ട്- എച്ച്.എസ്, അറവനമുട്ട്- എച്ച്.എസ്.എസ് , കോല്‍ക്കളി- എച്ച്.എസ്
കോല്‍ക്കളി- എച്ച്.എസ്.എസ്
വേദി ഏഴ്
ഒലവക്കോട് എം.ഇ.എസ് എച്ച്.എസ് ഹാള്‍
ശാസ്ത്രീയസംഗീതം- എച്ച്.എസ്.ജി, ശാസ്ത്രീയസംഗീതം- എച്ച്.എസ്.ബി, ശാസ്ത്രീയസംഗീതം- എച്ച്.എസ്.എസ്.ബി, ശാസ്ത്രീയസംഗീതം- എച്ച്.എസ്.എസ്.ജി, വീണ- എച്ച്.എസ്, വീണവിചിത്രവീണ- എച്ച്.എസ്.എസ്, വയലിന്‍ പൗരസ്ത്യം- എച്ച്.എസ്, വയലിന്‍ പൗരസ്ത്യം- എച്ച്.എസ്.എസ്
വേദി എട്ട്
കൊപ്പം ജി.എല്‍.പി.എസ് സ്റ്റേജ്
ചവിട്ടുനാടകം- എച്ച്.എസ്, ചവിട്ടുനാടകം- എച്ച്.എസ്.എസ്, യക്ഷഗാനം- എച്ച്.എസ്
വേദി ഒമ്പത്
ഫൈന്‍ ആര്ട്‌സ് ഹാള്‍, താരേക്കാട്
പഞ്ചവാദ്യം- എച്ച്.എസ്.എസ്, പഞ്ചവാദ്യം- എച്ച്.എസ്, ചെണ്ട തായമ്പക- എച്ച്.എസ്.എസ്, ചെണ്ട തായമ്പക- എച്ച്.എസ്, മദ്ദളം- എച്ച്.എസ്.എസ്, മദ്ദളം- എച്ച്.എസ്, ചെണ്ടമേളം- എച്ച്.എസ്.എസ്, ചെണ്ടമേളം- എച്ച്.എസ്
വേദി പത്ത്
സുല്‍ത്താന്‍പേട്ട ജി.എല്‍.പി.എസ് ഹാള്‍
കഥകളിസംഗീതം- എച്ച്.എസ്.എസ്.ബി, കഥകളിസംഗീതം- എച്ച്.എസ്.എസ്.ജി, കഥകളിസംഗീതം- എച്ച്.എസ്.ജി, കഥകളിസംഗീതം- എച്ച്.എസ്.ബി, കഥകളി- ആണ്‍-എച്ച്.എസ്, കഥകളി- ആണ്‍- എച്ച്.എസ്.എസ്, കഥകളി- പെണ്‍- എച്ച്.എസ്, കഥകളി- പെണ്‍- എച്ച്.എസ്.എസ്, കഥകളി- ഗ്രൂപ്പ്- എച്ച്.എസ്, കഥകളി- ഗ്രൂപ്പ്- എച്ച്.എസ്.എസ്
വേദി 11
സെന്റ് സെബാസ്റ്റ്യന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്റ്റേജ്
പദ്യംചൊല്ലല്‍- മലയാളം- എച്ച്.എസ്.എസ്, പദ്യംചൊല്ലല്‍- മലയാളം- എച്ച്.എസ്, പ്രസംഗം-മലയാളം- എച്ച്.എസ്.എസ്, പ്രസംഗം-മലയാളം- എച്ച്.എസ്
വേദി 12
സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ സ്റ്റേജ്
സംസ്‌കൃത ഗാനാലാപനം-ആണ്‍, സംസ്‌കൃത ഗാനാലാപനം-പെണ്‍, ഓട്ടന്‍തുള്ളല്‍- എച്ച്.എസ്.ബി, ഓട്ടന്‍തുള്ളല്‍- എച്ച്.എസ്.ജി, ഓട്ടന്‍തുള്ളല്‍- എച്ച്.എസ്.എസ്.ബി, ഓട്ടന്‍തുള്ളല്‍- എച്ച്.എസ്.എസ്.ജി
വേദി 13
ബി.ഇ.എം.എച്ച്.എസ്.എസ് ഓപണ്‍ സ്റ്റേജ്
അറബി സാഹിത്യോത്സവം, നാടകം- എച്ച്.എസ്
വേദി 14
ബി.ഇ.എം.എച്ച്.എസ്.എസ് ഹാള്‍
അറബി സാഹിത്യോത്സവം, അറബി ഗാനം-ആണ്‍- എച്ച്.എസ്, അറബി ഗാനം-പെണ്‍- എച്ച്.എസ്, അറബി പദ്യം-ആണ്‍- എച്ച്.എസ്, അറബി പദ്യം-പെണ്‍- എച്ച്.എസ്.എസ്, ക്വിസ്സ്- എച്ച്.എസ്, മുഷാറ- എച്ച്.എസ്, അറബി സംഘഗാനം- എച്ച്.എസ്, മോണോ ആക്റ്റ്- എച്ച്.എസ്
വേദി 15
ബി.ഇ.എം.എച്ച്.എസ്.എസ് അറബി സാഹിത്യോത്സവം, പ്രസംഗം- എച്ച്.എസ്, പ്രസംഗം-അറബി-എച്ച്.എസ്.എസ്, പ്രഭാഷണം- എച്ച്.എസ്, കഥാപ്രസംഗം- എച്ച്.എസ്, പദ്യംചൊല്ലല്‍-അറബി-എച്ച്.എസ്, പദ്യംചൊല്ലല്‍-അറബി-എച്ച്.എസ്.എസ്, ഖുര്‍ആന്‍ പാരാണം- എച്ച്.എസ്
വേദി 16
ബി.ഇ.എം.എച്ച്.എസ്.എസ് ക്ലാസ് റൂം രണ്ട്
ഉറുദു ക്വിസ്സ്- എച്ച്.എസ്.എസ്, പദ്യംചൊല്ലല്‍- കന്നട- എച്ച്.എസ് , പദ്യംചൊല്ലല്‍- കന്നട- എച്ച്.എസ്.എസ്, പ്രസംഗം-കന്നട-എച്ച്.എസ്, പ്രസംഗം-കന്നട-എച്ച്.എസ്.എസ്
വേദി 17
സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ (സംസ്‌കൃതോത്സവം)
പ്രഭാഷണം- എച്ച്.എസ്, പ്രസംഗം-സംസ്‌കൃതം- എച്ച്.എസ്.എസ്, പദ്യോച്ചാരണം- എച്ച്.എസ്, പദ്യംചൊല്ലല്‍-സംസ്‌കൃതം- എച്ച്.എസ്.എസ്, പ്രശ്‌നോത്തരി- എച്ച്.എസ്
വേദി 18
മോയന്‍ എച്ച്.എസ്.എസ് സ്മാര്‍ട് ക്ലാസ്
പദ്യംചൊല്ലല്‍-ഹിന്ദി- എച്ച്.എസ്
പദ്യംചൊല്ലല്‍-ഹിന്ദി- എച്ച്.എസ്.എസ്, പ്രസംഗം-ഹിന്ദി- എച്ച്.എസ്, പ്രസംഗം-ഹിന്ദി- എച്ച്.എസ്.എസ്
വേദി 19
പി.എം.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം
പദ്യംചൊല്ലല്‍-തമിഴ്- എച്ച്.എസ്, പദ്യംചൊല്ലല്‍-തമിഴ്- എച്ച്.എസ്.എസ്, പ്രസംഗം-തമിഴ്- എച്ച്.എസ്.എസ്, പ്രസംഗം-തമിഴ്- എച്ച്.എസ്, പദ്യംചൊല്ലല്‍-ഉറുദു- എച്ച്.എസ്, പദ്യംചൊല്ലല്‍-ഉറുദു- എച്ച്.എസ്.എസ്, പ്രസംഗം-ഉറുദു- എച്ച്.എസ്, പ്രസംഗം-ഉറുദു- എച്ച്.എസ്.എസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."