HOME
DETAILS
MAL
ഫാത്തിമ ലത്തീഫിന്റെ മരണം: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്
backup
November 18 2019 | 03:11 AM
ന്യൂഡല്‍ഹി: ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അടിയന്തപ്രമേയത്തിന് നോട്ടിസ്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് നോട്ടിസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഐ.ഐ.ടികളിലെ വിദ്യാര്‍ഥി മരണങ്ങള്‍ അന്വേഷിക്കണെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."