HOME
DETAILS
MAL
കെ.എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി
backup
July 28 2017 | 23:07 PM
ഗാല്ലെ: ന്യുമോണിയ ബാധയെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് പിന്‍മാറിയ ഓപണര്‍ കെ.എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. ആശുപത്രിയിലായിരുന്ന താരം അസുഖം ഭേദമായതിനെ തുടര്‍ന്നാണ് ടീമിനൊപ്പം ചേര്‍ന്നത്.
സുനില്‍ സുബ്രഹ്മണ്യം ഇന്ത്യന്‍ ടീം മാനേജര്‍
ചെന്നൈ: മുന്‍ തമിഴ്‌നാട് സ്പിന്നര്‍ സുനില്‍ സുബ്രഹ്മണ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍. ഒരു വര്‍ഷം കരാറിലാണ് ബി.സി.സി.ഐ സുനിലിനെ നിയമിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ചെറുപ്പത്തില്‍ പരിശീലിപ്പിച്ചത് സുനില്‍ സുബ്രഹ്മണ്യം ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."