HOME
DETAILS
MAL
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
backup
July 29 2017 | 05:07 AM
അങ്കമാലി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
ഇതേകേസില്‍, പ്രതിയായ വിപിന്‍ലാലിനെ പൊലിസിന് മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."