HOME
DETAILS
MAL
കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍
backup
November 19 2019 | 04:11 AM
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ ഇന്ദിരാ ഭവനിലാണ് സംഭവം.
മൊയ്യോത്തുംചാലില്‍ ദാമോദരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."