HOME
DETAILS

ഹൈക്കോടതി വിധി മാനിക്കണമെന്ന് വിജയ് ഗോയല്‍ അത്‌ലറ്റിക് ഫെഡറേഷനോട്

  
backup
July 29 2017 | 15:07 PM

vijay-goyal-response

ന്യൂഡല്‍ഹി: പി.യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന കേരള ഹൈക്കോടതി വിധി മാനിക്കണമെന്ന് അത്‌ലറ്റിക് ഫെഡറേഷനോട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ചിത്രക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കണമെന്നും വിധിക്കെതിരേ അപ്പീല്‍ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സുമാരിവാലയോടാണ് കേന്ദ്ര കായിക മന്ത്രി നിര്‍ദേശം നല്‍കിയത്. ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക കായിക ഫെഡറേഷന് കത്തയക്കുമെന്ന് സുമാരിവാലിയ അറിയിച്ചു.

ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഇന്ന് അറിയിച്ചിരുന്നു. സമയ പരിധി കഴിഞ്ഞെന്നായിരുന്നു ഫെഡറേഷന്‍ നല്‍കിയ വിശദീകരണം.

ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതിന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉപയോഗിച്ച ചിത്രക്ക് അവസരമൊരുക്കണമെന്നും ഇന്നു തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago