HOME
DETAILS

25 വയസ്സ് കഴിഞ്ഞവര്‍ക്കും നീറ്റ് എഴുതാം: ഉപാധികളോടെ അനുമതി നല്‍കി സുപ്രിംകോടതി

  
backup
November 29 2018 | 06:11 AM

46546546453123123-2

ന്യൂഡല്‍ഹി: 25 വയസ്സ് കഴിഞ്ഞവര്‍ക്കും 2019 ലെ നീറ്റ് പരീക്ഷ എഴുതാന്‍ സുപ്രിം കോടതി ഉപാധികളോടെ അനുമതി നല്‍കി. ഇരുപത്തി അഞ്ച് വയസ്സ് കഴിഞ്ഞവരുടെ പ്രവേശനം ഉയര്‍ന്ന പ്രായ പരിധി നിശ്ചയിച്ച സി.ബി.എസ്.സി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് വിധി.

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും സുപ്രിം കോടതി നിര്‍ദേശിച്ചു. നാളെ ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി.

ഉയര്‍ന്ന പ്രായ പരിധി ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ ഫെബ്രുവരിയില്‍ അന്തിമവാദം കേള്‍ക്കാന്‍ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  18 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago