HOME
DETAILS
MAL
വധശ്രമക്കേസ്: ഭര്‍ത്താവ് വീണ്ടും അറസ്റ്റില്‍
backup
November 29 2018 | 06:11 AM
തിരൂര്‍: ഭാര്യയെ മക്കളുടെ മുന്നില്‍വെച്ച് കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് പെരുളിപറമ്പില് സിദ്ദീഖിനെ തിരൂര്‍ പൊലിസ് വീണ്ടും അറസ്റ്റ് ചെയ്തു. വധശ്രമ കേസില്‍ നാല്പത്തിയഞ്ച് ദിവസത്തെ റിമാന്‍ഡിനുശേഷം പുറത്തിറങ്ങിയ ഭര്‍ത്താവ് ഗാര്‍ഹിക പീഡനം നടത്തുകയും കുട്ടികളെ അന്വേഷിച്ച് സ്കൂളില്‍ ചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."