HOME
DETAILS
MAL
പോസ്റ്റര്‍ ഡിസൈനിങ്, പ്രസംഗ മത്സരങ്ങള്‍ ഇന്ന്
backup
July 29 2017 | 19:07 PM
ആലപ്പുഴ: വേള്‍ഡ് യൂത്ത് സ്‌കില്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി അഡീണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) പോസ്റ്റര്‍ ഡിസൈനിങ്, പ്രസംഗ മത്സരങ്ങള്‍ ഇന്ന് നടക്കും.
അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന്മത്സരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."