HOME
DETAILS

മയക്കുമരുന്ന് കേസില്‍ രണ്ടു അറബ് വംശജരുടെ വധ ശിക്ഷ നടപ്പാക്കി

  
backup
November 20 2019 | 10:11 AM

two-man-hanged-in-saudi

 

റിയാദ്: മയക്കുമരുന്ന് കേസില്‍ പിടിയിലായ രണ്ടു വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിറിയന്‍ പൗരന്മാരായ രണ്ടു പേരെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.

ലഹരി ഗുളികകളുടെ വന്‍ ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ആദില്‍ ഖുലൈഫ് അല്‍സ്വാമില്‍, മുഹമ്മദ് ഹമൂദ് അല്‍സുവൈന്‍ എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. അല്‍ജൗഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

Kerala
  •  a month ago
No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago