HOME
DETAILS
MAL
പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതിരോധ പാര്‍ലമെന്ററി സമിതിയില്‍
backup
November 21 2019 | 06:11 AM
ന്യൂഡല്‍ഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ അധ്യക്ഷന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ്.
ഭോപ്പാലില്‍ നിന്നുള്ള എം.പിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. പ്രതിപക്ഷനേതാക്കളായ ശരത് പവറും ഫാറൂഖ് അബ്ദുള്ളയും ഈ സമിതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."