HOME
DETAILS

രാഷ്ട്രീയ നീക്കത്തിലും സസ്‌പെന്‍സ് സൂക്ഷിച്ച് രജനീകാന്ത്; 2021ലെ തെരഞ്ഞെടുപ്പില്‍ തമിഴ്മക്കള്‍ക്ക് അദ്ഭുതം നല്‍കുമെന്ന് പ്രഖ്യാപനം

  
backup
November 21 2019 | 15:11 PM

rajaneekanth-about-hi-sjoining-with-kamalhasan

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനും നടപടികളിലും സിനിമകളിലെന്നപോലെ വീണ്ടും സസ്‌പെന്‍സുമായി തമിഴ്‌നടന്‍ രജനീകാന്ത്. കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി യോജിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഉടന്‍ തീരുമാനം വ്യക്തമാക്കുമെന്നും 2021ല്‍ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്മക്കള്‍ക്ക് 100ശതമാനം അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം കമല്‍ ഹാസനും രജനീകാന്തും തമ്മില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഇരുവരും രാഷ്ട്രീയത്തില്‍ ഒരുമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് നടക്കുമെന്നും ഇപ്പോള്‍ പ്രവൃത്തിയാണ് പ്രധാനമെന്നും നിലപാട് സംബന്ധിച്ച് പിന്നീട് വിശദീകരിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം കമലഹാസന്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  15 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  28 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  35 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago