HOME
DETAILS

തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുപോവില്ല; പാകിസ്താന് മറുപടിയുമായി കരസേനാ മേധാവി

  
backup
November 30 2018 | 06:11 AM

4654645621312312

ന്യൂഡല്‍ഹി: ഇന്ത്യ ഒരു പടി വച്ചാല്‍ പാകിസ്താന്‍ രണ്ടു പടി മുന്‍പോട്ടു വയ്ക്കുമെന്ന പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത്. തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുപോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''അവര്‍ പറയുന്നു, നിങ്ങള്‍ ഒരു ചുവടു വയ്ക്കുക, ഞങ്ങള്‍ രണ്ടുചുവടു വയ്ക്കും. ആ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. അവരുടെ ഭാഗത്തുനിന്നുള്ള ഒരു ചുവട് പോസിറ്റീവ് ആവണം. അത് ഗ്രൗണ്ടില്‍ പ്രതിഫലിക്കുന്നുണ്ടോയെന്ന് നോക്കാം. അതുവരെ നമ്മുടെ രാജ്യത്തിന് വ്യക്തമായ ഒരു നയമുണ്ട്- തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല''- ബിപിന്‍ റാവത്ത് പറഞ്ഞു.

കര്‍താര്‍പൂര്‍ സൗഹൃദ ഇടനാഴി തുറന്നതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വാഗ്വാദങ്ങള്‍ വീണ്ടും സജീവമായത്. പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് ഇന്ത്യ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കര്‍താര്‍പൂര്‍ ഇടനാഴിക്ക് ചര്‍ച്ചയുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കിയിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago