HOME
DETAILS

കുഷ്ഠരോഗചികിത്സക്കായി അശ്വമേധം പദ്ധതി അഞ്ചു മുതല്‍

  
backup
December 01 2018 | 01:12 AM

%e0%b4%95%e0%b5%81%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%b0%e0%b5%8b%e0%b4%97%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85

തിരുവനന്തപുരം: കുഷ്ഠരോഗബാധിതരെ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി രോഗ നിര്‍ണയം നടത്തുന്നതിനും ചികിത്സ നല്‍കുന്നതിനുമായി ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന അശ്വമേധം പദ്ധതി ഡിസംബര്‍ 5 മുതല്‍ 18 വരെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ നടക്കും. പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകയും സന്നദ്ധ പ്രവര്‍ത്തകനുമടങ്ങുന്ന ടീം രോഗ നിര്‍ണയത്തിനായി ഓരോ വീടുകളും സന്ദര്‍ശിക്കുകയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
പരിപാടിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെയാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രി വളപ്പിലുള്ള എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago
No Image

സംസ്ഥാന തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര അംഗീകാരം: കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് ഇളവ്

Kerala
  •  2 months ago
No Image

 ഇതിലും മികച്ച ഒരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നു; നവീന്‍ ബാബുവിനെ അനുസ്മരിച്ച് പി.ബി നൂഹ്

Kerala
  •  2 months ago