HOME
DETAILS

സ്വര്‍ണവ്യാപാരിയെ വീട്ടില്‍ കയറി വെട്ടിയ സംഭവം: നാലുപേര്‍ കൂടി പിടിയില്‍

  
backup
December 01 2018 | 02:12 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f

കായംകുളം: സ്വര്‍ണവ്യാപാരിയെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍. എരുവ കിഴക്ക് സ്വദേശികളായ അനന്ദു ഭവനത്തില്‍ അനന്തു (18), കുന്നത്തറയില്‍ വീട്ടില്‍ സുജിത്ത് (33), കടവശ്ശേരിവടക്കതില്‍ വിശാഖ് (19), കളീക്കല്‍ വീട്ടില്‍ കാര്‍ത്തിക് (21) എന്നിവരെയാണ് സിഐ കെ.സദന്റെ
നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് രാത്രിയാണ് മാളിയേക്കല്‍ ജ്യൂവലറി ഉടമ പെരുങ്ങാലമുറി ഷാജഹാന്‍ (52) നെ ബൈക്കിലെത്തിയ ആറംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. മകന്‍ റിയാനെ അന്വേഷിച്ച് വീട്ടില്‍വന്ന സംഘം പിതാവ് ഷാജഹാനെ ആക്രമിക്കുകയും പുറത്ത് കിടന്ന കാറും ബൈക്കും തല്ലിത്തകര്‍ക്കുകയുമായിരുന്നു. ഷാജഹാന്‍ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago