HOME
DETAILS
MAL
ഹിരോഷിമ ദിനാചരണം
backup
August 07 2016 | 21:08 PM
വെഞ്ഞാറമൂട്: വാമനപുരം ഗവ. യു.പി.എസ്സില്‍ ഹിരോഷിമാ ദിനാചരണ പരിപാടികള്‍ നടത്തി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യുദ്ധവിരുദ്ധ പാര്‍ലമെന്റില്‍ ജപ്പാനിലെ കനേഡിയന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ സ്നേഹാ നായരുടെയും ദേവാംഗിന്റെയും പങ്കെടുത്തു. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി എം.എല്‍ ദേവി അധ്യക്ഷയായി. വിദ്യാര്‍ഥികളായ കെ.എസ് അഷ്ടമി, എസ്. അശ്വതി, സജ്ന, ദേവി പ്രത്യുഷ, അഹല്യാ കൃഷ്ണന്, ദേവാംഗ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് വി.എസ് അശോക്, ഡോക്ടര്‍ രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."