HOME
DETAILS
MAL
ഋഷിപുരാവൃത്തം
backup
July 30 2017 | 02:07 AM
ആര്‍ഷഭാരത സംസ്‌കാരം ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലത്ത് പുരാണങ്ങളും ഇതിഹാസങ്ങളും സരളമായ ഭാഷയില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഏറെ പഴക്കമുള്ള ഭാരത പുരാണ ചരിത്രത്തില്‍ ശ്രദ്ധേയരായ 12 മഹര്‍ഷിമാരെ പുനരാവിഷ്‌കരിച്ചിരിക്കുന്നു ഇതില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."