HOME
DETAILS
MAL
ഇവര്‍ വൈറ്റ്ഹൗസ് വിട്ടവര്‍
backup
July 30 2017 | 03:07 AM
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന ഷോണ്‍ സ്പൈസറെ പുറത്താക്കിയതാണ് അവസാന നടപടി. അതിനു മുന്‍പ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായിരുന്ന മൈക്കിള്‍ ഷോര്‍ട്ട്, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉപദേഷ്ടാവ് ഡെറിക് ഹാര്‍വി, നാഷനല്‍ സെക്യൂരിറ്റി ചീഫായിരുന്ന മൈക്കിള്‍ ഫ്ളിന്‍, ഡയറക്ടര്‍ ഓഫ് ഗവണ്മെന്റ് എത്തിക്സ് വാള്‍ട്ടര്‍ ഷാബ് , ഉപദേഷ്ടാക്കളായ റോബര്‍ട്ട് ഈഗാര് , ഈലോണ്‍ മസ്ക്, കമ്മ്യൂനിക്കേഷന്‍ ഡയരക്ടര്‍ മൈക്ക് ഡ്യൂക്ക്, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫാര്ലാന്റ്, എഫ്.ബി.ഐ ഡയരക്ടര്‍ ജയിംസ് കോമി, വൈറ്റ്ഹൗസ് ചീഫ് അഷര്‍ ആംഗെലാ റെയിസ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കേറ്റി വാഷ്, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡയറക്ടര്‍ ക്രെയിഗ് ഡിയര്‍ തുടങ്ങയവരാണ് വൈറ്റ്ഹൗസ് ബന്ധം ഉപേക്ഷിക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."