HOME
DETAILS
MAL
പ്രതീക്ഷ ഉണ്ടായിരുന്നു... ഒഴിവാക്കിയതില്‍ സങ്കടം: പി.യു ചിത്ര
backup
July 30 2017 | 03:07 AM
പാലക്കാട്: ലണ്ടനില്‍ ലോക അത്ല്റ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഒഴിവാക്കി എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്ന് പി.യു ചിത്ര. പ്രതിസന്ധികളില്‍ തളരില്ലെന്നും ഭാവിയില്‍ ഒരു ജോലി പ്രതീക്ഷിക്കുന്നുണ്ടെന്നും ചിത്ര പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കണം. പുറത്തേക്ക് പോകാന്‍ താത്പര്യമില്ല. വീട്ടില്‍ നിന്നുകൊണ്ട്് പരിശീലിക്കാനാണ് താത്പര്യം. ഇപ്പോള്‍ തുടരുന്ന പരീശിലന രീതികളിലൊക്കെ തൃപ്തിയുണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ടത് സ്വീകാര്യമാണ്. ഭക്ഷണവും മെച്ചപ്പെടേണ്ടതുണ്ടെന്ന്് ചിത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."