HOME
DETAILS
MAL
അനുമോദന സദസ്
backup
August 07 2016 | 21:08 PM
തൃപ്രയാര്‍: ചുലൂര്‍ യോഗിനിമാതാ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ആദരിക്കുന്നത്തിന്റെ ഭാഗമായി യോഗിനിമാതാ ബാലികാസദനത്തില്‍ അനുമോദനസദസ് നടത്തി.
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ശ്രീവിദ്യാപുരസ്‌കാരവും പ്രശസ്തിപത്രവും നല്‍കി. പതിനേഴോളം സ്‌കൂളില്‍ നിന്നായി 260ഓളം വിദ്യാര്‍ത്ഥി ള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു, സെവാകേന്ദ്രം പ്രസിഡന്റെ് എ. പി. സദാനന്ദന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."