HOME
DETAILS
MAL
വെടിയേറ്റ് കോണ്‍സ്റ്റബിള്‍ മരിച്ചു
backup
July 30 2017 | 03:07 AM
ആഗ്ര: അക്രമികളുടെ വെടിയേറ്റ് കോണ്‍സ്റ്റബിള്‍ മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അജ്ഞാത സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സതീഷ് യാദവ് ആണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."