HOME
DETAILS

മഹാരാഷ്ട്ര അട്ടിമറി: പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും

  
backup
November 25 2019 | 02:11 AM

national-maharashtra-issue-parliment

ന്യൂഡല്‍ഹി: മഹാരാഷ്ട്ര അട്ടിമറി ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുപ്രധാന ചര്‍ച്ചാവിഷയമാകും. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ചേര്‍ന്ന് വിഷയം ശക്തമായി ഉന്നയിക്കും. ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കും.
അര്‍ധരാത്രിയില്‍ മന്ത്രിസഭായോഗം ചേരാതെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച നടപടിയും മഹാരാഷ്ട്ര ഗവര്‍ണറുടെ വിവേചനപരമായ നിലപാടും സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തും. ഇരുസഭകളും ഇന്ന് ബഹളത്തില്‍ മുങ്ങാനാണ് സാധ്യത.
ലോക്‌സഭയില്‍ ശിവസേനയ്ക്ക് 18 അംഗങ്ങളാണുള്ളത്. യു.പി.എയ്ക്ക് 92 അംഗങ്ങളുണ്ട്. രാജ്യസഭയില്‍ ശിവസേനയ്ക്ക് മൂന്നംഗങ്ങളും യു.പി.എക്ക് 66 അംഗങ്ങളുമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago