HOME
DETAILS
MAL
പരീക്ഷയില്‍ ക്രമക്കേട്
backup
July 30 2017 | 03:07 AM
ഇംഫാല്‍: മണിപ്പൂര്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട്. ഇതേതുടര്‍ന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ ചിലര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പരീക്ഷ എഴുതാന്‍ യോഗ്യരല്ലാത്ത ചിലര്‍ പരീക്ഷ എഴുതിയതാണ് ക്രമക്കേടില്‍ പ്രധാനമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."