HOME
DETAILS
MAL
ഹര്‍ത്താലില്‍ വാഹനം തടയല്‍, കല്ലേറ്; ഒരാള്‍ക്ക് പരുക്ക്
backup
July 30 2017 | 05:07 AM
വടകര: വടകര അഴിയൂരില്‍ മത്സ്യവുമായി പോകുന്ന ലോറിക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി. കല്ലേറില്‍ ഡ്രൈവ്രറുടെ കണ്ണിനു പരുക്കേറ്റു. തലശ്ശേരി സ്വദേശിയായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹര്‍ത്താലനുകൂലികള്‍ വിവിധ ഇടങ്ങള്ല്‍ വാഹനം തടയു്‌നതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."