HOME
DETAILS

ഉദ്യോഗസ്ഥര്‍ അരി തിരിമറി നടത്തിയെന്ന് ആരോപണം

  
backup
July 30 2017 | 18:07 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b1

മാറഞ്ചേരി: അ@ണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് ഗോഡൗണില്‍ അരി തിരിമറി നടന്ന മാസം റേഷന്‍ വ്യാപാരികള്‍ നല്‍കിയ കണക്കുകള്‍ താലൂക്ക് സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി വെട്ടിത്തിരുത്തിയതായി പരാതി. മെയ് മാസത്തില്‍ റേഷന്‍ കടകള്‍വഴി വിതരണം നടത്തേണ്ട@ ലോഡ് കണക്കിന് അരിയും ഗോതമ്പുമാണ് ഗോഡൗണില്‍നിന്നു കാണാതായിരുന്നത്. ഗോഡൗണിനു കീഴിലുള്ള 29 റേഷന്‍ കടകളിലേക്കു ഭാഗികമായി അരിയും ഗോതമ്പും വിതരണം ചെയ്തിരുന്നു. ഭൂരിഭാഗം കടക്കാരും റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ കിട്ടിയ സാധനങ്ങള്‍ വരവുപിടിച്ചും ചിലര്‍ അല്ലാതെയും വിതരണം നടത്തുകയും ചെയ്തു. ഇത്തരത്തില്‍ വിതരണം നടത്തിയത് അരി തിരിമറി നടന്ന സമയത്ത് ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ മുഴുവന്‍ കടകളിലും നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ കണക്കുകളാണ് വെട്ടിത്തിരുത്തിയിരിക്കുന്നത്. സ്ഥലംമാറിപ്പോയ അസി. സപ്ലൈ ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. തിരിമറി നടത്തിയത് ഉദ്യോഗസ്ഥയാണെന്ന് അന്നുതന്നെ ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കില്ലെന്നു കേരളാ സംസ്ഥാന റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കബീര്‍ അമ്പാരത്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago