HOME
DETAILS
MAL
എന്‍.എസ്.എസ് പങ്കെടുത്തില്ല
backup
December 01 2018 | 23:12 PM
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍.എസ്.എസ് വിട്ടുനിന്നു. യോഗത്തില്‍ എന്‍.എസ്.എസിനെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ പലശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് എന്‍.എസ്.എസ് വിട്ടുനിന്നത്. എന്‍.എസ്.എസിനുപുറമേ യോഗക്ഷേമ സഭ, ക്ഷത്രിയക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."