HOME
DETAILS
MAL
'യൂത്ത്കോണ്‍ഗ്രസ് സമരം വേണ്ടിവന്നാല്‍ സംസ്ഥാന നേതൃത്വം ഏറ്റെടുക്കും'
backup
July 30 2017 | 19:07 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടക്കുന്നു. സമരത്തിന് ന്യായമായ പരിഹാരമുണ്ടായിെല്ലങ്കില് സമരം സംസ്ഥനകമ്മിറ്റി ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് യൂത്തുകോണ്ഗ്രസ്് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നിരാഹാരത്തിലിരിക്കുന്ന റിയാസ് മുേക്കാളിയെ അദ്ദേഹം സമരപന്തലില്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."