സുപ്രഭാതം കാംപയിന്‍: റെയ്ഞ്ച് സംഗമങ്ങള്‍
മലപ്പുറം: പാങ്ങ് റെയ്ഞ്ച് സംഗമം സയ്യിദ് വി.ടി.എസ് നൂറുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുല്‍ അസീസ് ദാരിമി അധ്യക്ഷനായി. എം.ടി.എ നാസര്‍ ഫൈസി പദ്ധതി അവതരിപ്പിച്ചു. സൗത്ത് കോഡൂര്‍ റെയ്ഞ്ച് സംഗമം കെ. അലവിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു . മുഫത്തിഷ് ശരീഫ് ബാഖവി അധ്യക്ഷനായി. കെ ടി ഹുസൈന്‍ കുട്ടി മൗലവി പദ്ധതി അവതരിപ്പിച്ചു.
ചാപ്പനങ്ങാടി റെയ്ഞ്ച് സംഗമം എന്‍.കുഞ്ഞിമുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് ബാദുഷ അന്‍വരി അധ്യക്ഷനായി. നൗഷാദ് ഫൈസി പദ്ധതി അവതരിപ്പിച്ചു.
ഒതുക്കുങ്ങല്‍ റെയ്ഞ്ച് സംഗമം സയ്യിദ് ബാപുട്ടി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫക്രുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഒ.കെ.എം കുട്ടി ഉമരി, കെ.ടി ഹുസൈന്‍ കട്ടി മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മൗലവി പ്രസംഗിച്ചു.
പുലാമന്തോള്‍ റെയ്ഞ്ച് സംഗമം അബ്ദുന്നാസര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു.സൈത് മുസ്‌ലിയാര്‍ അധ്യക്ഷനായി.
കുറുവ റെയ്ഞ്ച് സംഗമം സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് ഹുസൈന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അലി ഫൈസി പദ്ധതി അവതരിപ്പിച്ചു.
മലപ്പുറം റെയ്ഞ്ച് സംഗമം അബ്ദുല്‍ ഖാദര്‍ ബാഖവി ഫള്ഫരി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് അലി മുസ് ലിയാര്‍ അധ്യക്ഷനായി. മുഹമ്മദലി മുസ് ലിയാര്‍ പദ്ധതി അവതരിപ്പിച്ചു. ഇസ്ഹാഖ് ഹാജി മുട്ടിപ്പാലം സംസാരിച്ചു.
മൊറയൂര്‍ റെയ്ഞ്ച് സംഗമം മൂസ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മൗലവി അധ്യക്ഷനായി.ഹംസ ഒഴുകൂര്‍ വിഷയമവതരിപ്പിച്ചു.
പുഴക്കാട്ടിരി റെയ്ഞ്ച് സംഗമം മുഫത്തിഷ് മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് ഫൈസി അധ്യക്ഷനായി.ശൗക്കത്ത് അസ്ലമി വിഷയം അവതരിപ്പിച്ചു.
കോഡൂര്‍ പൊന്മള റെയ്ഞ്ച് സംയുക്ത കണ്‍വെന്‍ഷന്‍ കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി, ബശീര്‍ ഫൈസി മുതിരിപ്പറമ്പ് സംസാരിച്ചു.
കൊളത്തൂര്‍: പുലാമന്തോള്‍ റെയ്ഞ്ച് സുപ്രഭാതം ക്യാംപയിന്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അബ്ദുന്നാസര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. എ.പി സൈദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. പി.കെ അബ്ദുല്‍ മജീദ് ദാരിമി വിഷയാവതരണം നടത്തി.
മങ്കട: തിരൂര്‍ക്കാട് അന്‍വാര്‍ ഓഡിറ്റേറിയത്തില്‍ നടന്ന തിരൂര്‍ക്കാട് റയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുപ്രഭാതം കണ്‍വെന്‍ഷന്‍ മൊയ്തീന്‍ ഫൈസി തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഹുസൈന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ശമീര്‍ ഫൈസി ഒടമല വിഷയാവതരണം നടത്തി.
വെട്ടത്തൂര്‍: സുപ്രഭാതം വെട്ടത്തൂര്‍ റെയ്ഞ്ച്തല പ്രചാരണ സംഗമം കാപ്പ് മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസയില്‍ എന്‍.അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത മുഫത്തിശ് എം.ഫസലുറഹ്മാന്‍ ഫൈസി അധ്യക്ഷനായി.
പട്ടിക്കാട്: റെയിഞ്ച്തല പ്രചാരണ സംഗമം പട്ടിക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സമസ്ത മുഫത്തിശ് ഉമ്മര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കെ.ഹംസ ഹാജി, പി.എ അസീസ് പട്ടിക്കാട്, ടി.ഹംസ മുസ്‌ലിയാര്‍, പി.ടി കബീര്‍ ഫൈസി, ടി.ടി ഷറഫുദ്ദീന്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."