HOME
DETAILS
MAL
അപകട ഭീതിയുണര്‍ത്തി വന്‍ മരം
backup
August 07 2016 | 23:08 PM
പാനൂര്‍: ഏതു നിമിഷവും നിലം പൊത്താവുന്ന വന്‍മരം ഭീഷണിയാവുന്നു.
തെണ്ടപ്പറമ്പിലെ ഇസത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയ്ക്കും തൊട്ടടുത്തുളള ഹെല്‍ത്ത് സെന്ററിനും ഭീഷണിയാവുകയാണ് ഈ കൂറ്റന്‍ മരം.
പല പ്രാവശ്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."