HOME
DETAILS

സഹചാരി സെന്റര്‍ ഓഫിസ് ഉദ്ഘാടനം

  
backup
July 30 2017 | 20:07 PM

%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6-3

ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖലാ സഹചാരി സെന്റര്‍ ഓഫിസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഹചാരി സെന്ററിന്റെ കീഴിലായി രോഗികള്‍ക്ക് നല്‍കിവരുന്ന മരുന്ന് വിതരണത്തിന്റെ ടോക്കണ്‍ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 

ചെയര്‍മാന്‍ നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, ഇ.കെ ഹുസൈന്‍ ഹാജി തെച്ച്യാട്, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി, എ.കെ അബ്ദുല്ല, യു.കെ ഉണ്ണിമോയി, എം.പി ഇബ്രാഹിംകുട്ടി ഹാജി, യു.കെ ഹുസൈന്‍, സഫീര്‍ ജാറംകണ്ടി, മുഹമ്മദ് ഫൈസി മങ്ങാട്, സിദ്ദീഖ് വാഫി ആലിന്തറ, ഹാരിസ് ഹൈത്തമി തെച്ച്യാട്, മുനീര്‍ കൂടത്തായി, നിസാം ഓമശ്ശേരി, ജലീല്‍ അമ്പലക്കണ്ടി, സഈദ് ഓമശ്ശേരി, അഷ്‌റഫ് ജാറംകണ്ടി, എം.പി അഷ്‌റഫ്, എ.കെ ലത്തീഫ്, മുസ്തഫ അശ്അരി കണിയാര്‍കണ്ടം, റിയാസ് വാപ്പു ഓമശ്ശേരി, സിദ്ദീഖ് തെച്ച്യാട്, മുസ്തഫ ഫൈസി ആനക്കാംപൊയില്‍, റഫീഖ് പുല്ലൂരാംപാറ, സമദ് പുത്തൂര്‍, റാഷിക്ക് വെളിമണ്ണ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ടി മുഹമ്മദ് കാതിയോട് സ്വാഗതവും ഫസലുറഹ്മാന്‍ ഓമശ്ശേരി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago