HOME
DETAILS
MAL
നെടുമ്പാശേരിയില്‍ 50 ലക്ഷത്തിന്റ വിദേശ കറന്‍സി പിടികൂടി
backup
November 27 2019 | 19:11 PM
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 50 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബൈയിലേക്ക് പോകാനെത്തിയ അങ്കമാലി സ്വദേശിയില്‍ നിന്നുമാണ് വിദേശ കറന്‍സി പിടിച്ചത്. അമേരിക്കന്‍ ഡോളര്‍, യു.എ.ഇ ദിര്‍ഹം, സഊദി റിയാല്‍ എന്നിവയാണ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."