HOME
DETAILS
MAL
ചൗവിനെ ദ്വീപിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് രണ്ട് മിഷനറിമാര്‍
backup
December 02 2018 | 19:12 PM
പോര്‍ട്ട് ബ്ലയര്‍: അന്തമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപില്‍ യു.എസ് പൗരനായ ജോണ്‍ അലന് ചൗ കൊല്ലപ്പെട്ടതില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലിസ്. ചൗവിനെ ദ്വീപിലേക്കു പോകാന്‍ പ്രേരിപ്പിച്ചതു രണ്ടു യു.എസ് മിഷനറിമാരാണെന്നും ഇവരുമായി ചൗ കൂടിക്കാഴ്ച നടത്തിയെന്നും പൊലിസ് പറഞ്ഞു.
ക്രിസ്ത്യന്‍ (20), ബോബി (50) എന്നിവരുമായി നവംബര്‍ ആറിനും പത്തിനും ചൗ കൂടിക്കാഴ്ച നടത്തി. ദ്വീപിലുള്ളവരുടെ മതപരിവര്‍ത്തനമായിരുന്നു ലക്ഷ്യം.
ചൗവിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനുള്ള വഴികള്‍ പൊലിസ് പരിശോധിച്ചുവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."