HOME
DETAILS

കാസര്‍കോട്ടെ പലഹാരങ്ങള്‍ കണ്ടിനാ...

  
backup
November 27 2019 | 19:11 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%b9%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

കാഞ്ഞങ്ങാട്: മലയാളം, തുളു, കന്നട, ബ്യാരി, മറാത്തി, ഉര്‍ദു, കൊങ്കിണി എന്നിങ്ങനെ ഭാഷകളില്‍ മാത്രമല്ല പലഹാരങ്ങളിലും വൈവിധ്യങ്ങളേറെയുണ്ട് കാസര്‍കോട്ട്.
ചിക്കന്‍ റോളും കായി അടയും മുട്ടയപ്പവുമെല്ലാം കാസര്‍കോടന്‍ തനതു രുചികളാണ്. എന്നാല്‍, കലോത്സവത്തിനെത്തുന്നവര്‍ക്ക് കാസര്‍കോട് കന്നട ഭവനങ്ങളില്‍ പ്രിയമേറെയുള്ള ഒരു രുചി വിളമ്പും. ഗോളികയും പാലടയും.
കണ്ടാല്‍ ചപ്പാത്തി പോലെ തോന്നുമെങ്കിലും പായസത്തിനൊപ്പം മധുരമോടെ കഴിക്കാവുന്ന വിഭവമാണിത്. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകം. സദ്യ ഇലയിട്ട് വിളമ്പും. 2,750 പേര്‍ക്ക് ഒരേ സമയം ഇരുന്നുണ്ണാന്‍ പറ്റുന്ന തരത്തിലാണ് സബര്‍മതിയെന്ന പേരില്‍ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  8 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  36 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago