HOME
DETAILS

അവിശുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ല, ഈ മുചക്ര കാര്‍ അധികദൂരം പോകില്ലെന്നും ബി.ജെ.പി

  
backup
November 28 2019 | 16:11 PM

udhavu-govt-comment-b-j-p

മുംബൈ: മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ രൂപീകരിച്ച ഈ അവിശുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നും ഈ മൂന്നുവീല്‍ കാര്‍ അധിക ദൂരം പോകില്ലെന്നും എത്രദൂരം പോകുമെന്ന് നമുക്കു കാണാമെന്ന് ബി.ജെ.പി നേതാവ് പൂനം മഹാജന്‍. ഉദ്ധവ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് പൂനം മഹാജന്റെ പ്രതികരണം വന്നത്.

'മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായ ഉദ്ധവിന് അഭിനന്ദനങ്ങള്‍. അവരുടെ മുചക്ര കാര്‍ എത്ര ദൂരം പോകുമെന്ന് നമുക്ക് നോക്കാം.
ശരദ് പവാര്‍ രൂപീകരിച്ച ഈ അവിശുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ല. അവര്‍ ഡല്‍ഹിയിലിരുന്ന് വെറുതെ എല്ലാം കാണുകയാണെന്നും അവര്‍ പറഞ്ഞു.
ഇന്നു വൈകിട്ടായിരുന്നു ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായും മറ്റു ആറു മന്ത്രിമാരും മുംബൈയില്‍ സത്യപ്രതിജ്ഞ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago