HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് അപാകതകള്‍ പരിഹരിക്കണമെന്ന്
backup
July 31 2017 | 19:07 PM
ചേര്‍ത്തല: തീരദേശ മേഖലയിലെ റേഷന്‍ കാര്‍ഡുകളിലെ അപാകത പരിഹരിക്കാന്‍ അടിയന്തിരമായി പുതിയ മാനദണ്ഡം സ്വീകരിച്ച് സര്‍വേ നടത്തണമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) ചേര്‍ത്തല മേഖല നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്മാന് ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. എബ്രഹാം കുഞ്ഞപ്പച്ചന്‍ അധ്യക്ഷനായി.
എന്‍.വേണുഗോപാല്‍, വര്‍ഗീസ് തോട്ടംകര, ചാക്കോ കാളാരന്‍, മാത്യു കുളങ്ങര, ജോണ്‍ കടവന്‍, സെയ്ദ് അരൂക്കുറ്റി, ജോമോന് പണിക്കാശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."