HOME
DETAILS
MAL
ഓപ്പറേഷന്‍ തണ്ടര്‍: 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി
backup
November 28 2019 | 19:11 PM
തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഓപ്പറേഷന്‍ തണ്ടര്‍ എന്നു പേരിട്ട് മോട്ടോര്‍വാഹനവകുപ്പ് പരിശോധനയില്‍ 15 ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. 191 ടൂറിസ്റ്റ് ബസുകള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. അമിത ലൈറ്റുകള്‍, അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദസംവിധാനം , പുറം ബോഡിയില്‍ ചിത്രപ്പണികള്‍ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ചില ബസുകളില്‍ ഡി.ജെ പാര്‍ട്ടിക്കുള്ള സൗകര്യങ്ങള്‍, ഡാന്‍സ് ഫ്‌ളോറുകള്‍, വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജനേറ്ററുകള്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."