HOME
DETAILS

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം: ആറു മുതല്‍ ഗൃഹതല വിവരശേഖരണം

  
backup
July 31 2017 | 19:07 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8-3

തൊടുപുഴ: സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യ രഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിക്കുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ അവസ്ഥ നിര്‍ണയപഠനം സംഘടിപ്പിക്കും.
ആറ് മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന ഗൃഹതല വിവരശേഖരണത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ വീട്ടിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ എങ്ങനെയാണ് സംസ്‌കരിക്കുന്നതെന്ന് മനസിലാക്കുന്നതിനും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് എന്ത് സംവിധാനമാണ് അനുയോജ്യമെന്ന് കെണ്ടത്തുന്നതിന് മാര്‍ഗ നിര്‍ദേശം നല്കുന്നതിനുമാണ് ഗൃഹസന്ദര്‍ശനങ്ങള്‍.
സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട്  വിദ്യാര്‍ഥികള്‍, ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും ലഭ്യമായ രണ്ട് പേരടങ്ങിയ ടീമുകളാണ് 4050 വീടുകളില്‍ വിവരശേഖരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ആദ്യഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു.
പരിശീലന പരിപാടിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീമിഷന്‍, സാമൂഹ്യനീതി വകുപ്പ്, പട്ടിക ജാതിപട്ടിക വര്‍ഗ വകുപ്പ്, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി ആരോഗ്യകേരളം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥരും ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  31 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  36 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago