HOME
DETAILS
MAL
സമരപ്പന്തലില്‍ പ്രതിഷേധ ജ്വാല
backup
July 31 2017 | 22:07 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ സി.എല്‍.ആര് പ്യൂണ്‍ സ്ഥിരനിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.
കേരളത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സമരവേദിയില്‍ പ്രവര്‍ത്തകര്‍ 'പ്രതിഷേധ ജ്വാല' തീര്‍ത്തു. സി.എം ബ്രിജേഷ് കുമാര്‍, പി നിധീഷ്, സനീഷ് മതിലഞ്ചീരി, സി ഉണ്ണി മൊയ്തു,
അഷ്റഫ് പറക്കുത്ത് ലത്തീഫ് കൂട്ടാലുങ്ങല്‍, കെ.വി ഹുസൈന് കുട്ടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."