HOME
DETAILS
MAL
ഏറ്റുമുട്ടല്‍; രണ്ടു സൈനികരും തീവ്രവാദിയും കൊല്ലപ്പെട്ടു
backup
August 08 2016 | 18:08 PM
ശ്രീനഗര്‍: കശ്മിരില്‍ നിയന്ത്രണരേഖയ്ക്കു സമീപം മാക്ക് സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. അതിര്‍ത്തി സുരക്ഷാ വിഭാഗത്തിലെ പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. കുപ്‌വാരാ ജില്ലയിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ സൈനിക മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."