HOME
DETAILS
MAL
ലെവല്‍ക്രോസ് അടക്കും
backup
July 31 2017 | 23:07 PM
തലശ്ശേരി: തലശ്ശേരി-എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ ബ്രണ്ണന്‍ കോളജ് നാഷണല്‍ ഹൈവേയിലുളള 231-ാം നമ്പര്‍ റെയില്‍വെ ഗേറ്റ് ഇന്ന് രാവിലെ എട്ടുമണി മുതല്‍ നാലിന് വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്ന് റെയില്‍വെ അസി.ഡിവിഷനല്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."